Tuesday, June 19, 2012

             "യാ ഇബാദ അല്ലാഹ് അഈനോനീ ...."

യ മുക്കലബ്ബ്ല്‍ ഖുലൂബ് സബിത് ഖല്ബീ അല ദീനിക് \\


ഹ്രദയം മാറ്റി മറിക്കുന്ന തമ്പുരാനെ എന്ടെ ഹ്രദയം നിന്ടെ ദീനില്‍ ഉറച്ചു നിര്തനമേ (അമീന്‍ )

ഒരു ഹദീസിണ്ടേ ചെറിയ പ്രശ്നം പണ്ഡിതന്മാര്‍ ഇരുന്നാല്‍ തീരും .കേരള കരയില്‍ ഒരു കൊടുംകാറ്റുപോലെ ആളി പടര്‍ന്ന തഹുഹീദിന്‍ ശബ്ദം , ഇബ്ലീസിണ്ടേ പ്രേരണയില്‍ ഒന്നിച്ചു തഹുഹീദ് പറഞ്ന സഹോദരന്‍ മാര്‍ കണ്ടാല്‍ മിണ്ടുന്നില്ല ,ഇ പ്രസ്ഥാനത്തെ നശിപിക്കാന്‍ ഇബലീസ് അത്രയിക്ക് കസ്ടപെടുന്നു

ഇ പ്രശ്തനതിണ്ടേ വളര്‍ച്ചയില്‍ അസൂയമൂത്ത ആളുകള്‍ ,ഞങ്ങള്‍ ഇവരെ പോലെ ആകുനില്ലല്ലോ എന്ന്‌ പിറ്പെറുതിരുന്നു ,,ചങ്ങര കുളത്തില്‍ സമ്മേളനത്തില്‍ ലീവ് എടുതുപോയ എത്രയോ ആദര്‍ശ സഹോദരന്മാര്‍ അവര്‍ പന്തലില്‍ ഉറക്ക മോഴിന്നു വളണ്ടിയര്‍ പ്രവര്‍ത്തനം നടത്തിയും ഇ പ്രസ്ഥാനത്തെ അവരുടെ ചിറകില്‍ ഉളിപിച്ചു ,,,ആരാന്നു ഇ പ്രസ്ത്നതിനു തുരംഗം വെക്കുന്നത് ,,,വീട്ടില്‍ കയറ്റാതെ പീടിക തിണ്ണയിലും പള്ളി കൊനര ങ്ങളിലും കഴിച്ചു കൂടുന്ന ആദര്‍ശ സഹോദരന്മാര്‍ .ഭാര്യയെയും സൊന്തം മാതാ പിതകളെയും ഒഴിവാക്കി ,ആദര്‍ശത്തെ മാത്രം സ്നേയിച്ചവര്‍ ,,സയികാര്‍ പറ്റുന്നില്ല ....പ്രാര്‍ത്ഥിക്കുന്നു ,,





അസ്സലാമു അലൈക്കും അറ്റാച്ച് ചെയത ഫത്വ nokkooo ….

ഇ രൂപത്തില്‍ തന്നെ അല്ലേ ചെറിയമുണ്ടം aenooni enna reportine കുറിച്ച് പറഞ്ഞത് (ഇസ്ലാഹി പ്രസ്ഥാനം ഇത് വരെ ഐക്യത്തോടെ പറഞ്ഞതും ഇത് തന്നെ .

ഇത് ശിര്‍ക്ക് ആണ് എന്നാണു പുതിയ ശബ്ദം ...

സിഹൃമായി ബന്ധപ്പെട്ട ഒരു ലജ്നയുടെ ഫത്വ എടുത്തു Ibn Baaz rahimaullayude പേരും പറഞ്ഞു എന്തൊക്കെ പുകിലായിരുന്നു .

السلام عليكم ورحمة الله


സഹോദരന്മാരെ, എല്ലാവിധ ഫിത്നകളില്‍ നിന്നും അല്ലാഹു തആലാ നമ്മെ കാത്തു രക്ഷിക്കട്ടെ,

"യാ ഇബാദ അല്ലാഹ് അഈനോനീ ...." അഥവാ വിജനപ്രദേശത്തു പ്രതിസണ്ട്ധിയില്‍ അകപെട്ട മനുഷ്യന്‍ അവിടെ ഹജരുള്ള മുസ്ലിം ജിന്നിനെയോ മലകിനെയോ വിളിച്ചാല്‍ സഹായം കിട്ടും എന്നാ ദുര്‍ബലമായ ഹദീസാണ് ഈ മേയ്ലിന്റെ വിഷയം.

ഇവിടെ ഒരു പ്രധാന വസ്തുത നാം ഓര്‍ക്കണം, നമ്മുടെ ഇസ്ലാഹു മാസികയില്‍ ഈ ഹദീസോ അതുകൊണ്ടുള്ള അമാലോ അമല്‍ ചെയ്താ പണ്ടിതന്മാരോ ഒന്നും അല്ല പ്രതിപാദിച്ചിരുന്നത്. മറിച്ചു, ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഇല്ലാ എന്നതാണ് ഇസ്ലാഹു മാസികയില്‍ വന്നതിന്റെ ചുരുക്കം. എന്നാല്‍ ജിന്നും മലകും അദ്രിശ്യരാനെന്നും അവരോടു എന്ത് സഹായം ചോതിച്ചാലും ശിര്‍ക്കാകുമെന്നുമാണ് പണ്ഡിതന്മാര്‍ പറയുന്നത്.

ഈ വിഷയത്തെ കുറിച്ചു ഇപ്പോള്‍ പലര്ക്കും ആശയക്കുഴപ്പമുണ്ട്.

ബഹു. അബ്ദുല്‍ ജബ്ബാര്‍ മൌലവി പറയുന്നത് ആ ഹദീസ് ദുര്‍ബലമാണ്, എന്റെ ലേഖനത്തില്‍ ആ ഹദീസ് ഞാന്‍ ബന്ടപ്പെടുത്തിയിട്ടില്ല, ഉദ്ദേശിച്ചിട്ടില്ലാ.

എന്നാല്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവിക്ക് ഇല്ലാത്ത വാദം അദ്ദേഹത്തിന്‍റെ മേല്‍ വെച്ചുകെട്ടാന്‍ വിഫല ശ്രമം. അത് നാം തിരിച്ചറിയുക.

അദ്ദേഹത്തിന്‍റെ വാദം:

ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഇല്ലാ എന്നതാണ്.

നമ്മുടെ നാട്ടിലെ സമസ്തക്കാര് പ്രതിസന്ദ്ധി ഘട്ടത്തിലാനെങ്കിലും ബദ്രീങ്ങലെയോ മുഹിയുദ്ദീന് ശൈഖിനെയോ മറ്റു രിജാലുല്‍ ഗിബിനെയോ മുസ്ലിം ജിന്നിനെയോ ... വിളിക്കും, അങ്ങിനെ വിളിച്ചാല്‍ പെട്ടെന്ന് സഹായം കിട്ടുമെന്ന് സമസ്തക്കാര്‍ വാദിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനു അവര്‍ക്ക് ഒരു തെളിവും യഥാര്‍തത്തില്‍ ഇല്ലെങ്കിലും ഖുര്‍ആണും സുന്നത്തും ഇമാമീങ്ങളും അവരുടെ ഭാഗത്താണെന്ന് അവര്‍ സമത്തിച്ച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി അവര്‍ തെളിവ് ഉദ്ടരിക്കാരുള്ള ഒരു ഹദീസാനു ഈ "യാ ഇബാദ അല്ലാഹ് അഈനോനീ ...." അഥവാ വിജനപ്രദേശത്തു പ്രതിസണ്ട്ധിയില്‍ അകപെട്ട മനുഷ്യന്‍ അവിടെ ഹജരുള്ള മുസ്ലിം ജിന്നിനെയോ മലകിനെയോ വിളിച്ചാല്‍ സഹായം കിട്ടും എന്നാ ദുര്‍ബലമായ ഹദീസ്.

അടുത്തകാലം വരെ ഈ ഹദീസ് ടഈഫാനെന്നു പറഞ്ഞാല്‍ തന്നെ ഇതില്‍ ഒരു ആശയകുഴപ്പവും നമ്മുടെ ആളുകള്‍ക്ക് ഉണ്ടായിരുന്നില്ലാ. എന്നാല്‍ ഇന്നത്തെ നമ്മുടെ പ്രവര്‍ത്തകര്‍ കൂടുതല്‍ അന്വേഷണവും പഠനവും നടത്തുന്നവരും അതിനുള്ള ആധുനിക സൌകര്യങ്ങള്‍ സുലഭാവുമായതിനാല്‍ ഇത് കൂടുതല്‍ പഠിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ സാഹചര്യം ഉണ്ടായി. അതിനാല്‍ കെ ജെ യു കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി നമ്മുടെ എല്ലാ പണ്ഡിതന്മാരും ഐക്യത്തോടെ തീരുമാനങ്ങള്‍ എടുത്തു. അല്ഹമ്ദുലില്ലാഹ്! ആ തീരുമാനം അവര്‍ നമ്മെയെല്ലാം അറിയിച്ചുകൊണ്ടിരിക്കുന്നു. ആ തീരുമാനത്തിന്റെ പ്രസക്ത ഭാഗം അറ്റാച്ച് ചെയ്യുന്നു. അതില്‍ വിഷയം വളെരെ വ്യക്തമാണ്.

ഇനിയും ഈ വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്കുന്നതിനാലായിരിക്കാം വീണ്ടും വീണ്ടും ഇത് ചര്‍ച്ച ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. ഏറ്റവും ശരിയായതിലേക്ക് നമ്മെ എല്ലാം അല്ലാഹു വഴികാനിക്കുകയും സത്യം സ്വീകരിക്കാനുള്ള വിനയവും അസത്യം കയ്യോഴിക്കാനുള്ള ആര്‍ജ്ജവവും അല്ലാഹു നമുക്ക് എല്ലാവര്ക്കും പ്രധാനം ചെയ്യട്ടെ,

ആരുമാരും ഇല്ലാത്ത, വിജനമായ പ്രദേശത്തു പ്രതിസന്ദ്ധിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിനോട് സഹായം ചോദിക്കുകയാണ് ഒരു യദാര്‍ത്ഥ മുസ്ലിം ചെയ്യുക. 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' '..ഞാന്‍ (എപ്പോഴും) ഏറ്റവും അടുത്തുല്ലവനാനു എന്നോട് പ്രാര്തിച്ച്ചാല്‍ ഞാന്‍ ഉത്ടരം നല്‍കും' 'നിങ്ങള്‍ വിളിച്ചു തേടുന്നവര്‍ക്ക് അന്ത്യനാല്‍ വരെ ഉത്തരം ചെയാന്‍ കഴിയില്ല' 'അല്ലാഹു തന്റെ അടിമക്ക് മതിയായവനല്ലേ?' 'ഗതിമുട്ടിയവന് പ്രാര്തിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ അല്ലാഹു അല്ലാതെ വേറെ ആരാണുള്ളത് ...?' തുടങ്ങി നൂറു കണക്കിന് ഖുരആനിക വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നതും

' നിങ്ങള്‍ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് ചോകിക്കുക, 'നിങ്ങള്‍ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് സഹായം തേടുക..' "അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരത്തിനനുസരിച്ച്ചു അല്ലാഹു അടിമയോടോപ്പമുണ്ടാകും...' പ്രതിസന്ദ്ധിയിലകപ്പെട്ട മനുഷ്യന്‍ യൂനുസ് നബിയുടെ പ്രാര്‍ത്ഥന ചൊല്ലട്ടെ, അതായത്:

لا إله إلا أنت سبحانك إني كنت من الظالمين

എന്ന് യുനുസ് നബി (അ) മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് പ്രാര്തിച്ച്ചുകൊന്ടെയിരുന്നു" തുടങ്ങിയ ധാരാളം നബി വജനങ്ങളില്‍ നിന്നും മനസ്സിലാകുന്നതും അതാണ്‌.

കേരളത്തില്‍ ഒരു നൂറ്റാണ്ടിനടുത്തു കാലമായി ജനങ്ങളെ ഈ ആദര്‍ശം പരമാവധി പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് മുജാഹിട് പ്രസ്ഥാനവും കെ ജെ യു എന്നാ പണ്ഡിത സഭയും നിലകൊള്ളുന്നു.

"യാ ഇബാദ അല്ലാഹ് അഈനോനീ ...." അഥവാ വിജനപ്രദേശത്തു പ്രതിസണ്ട്ധിയില്‍ അകപെട്ട മനുഷ്യന്‍ അവിടെ ഹജരുള്ള മുസ്ലിം ജിന്നിനെയോ മലകിനെയോ വിളിച്ചാല്‍ സഹായം കിട്ടും എന്നാ ദുര്‍ബലമായ ഹദീസ് ചര്‍ച്ചാ വിഷയമാക്കിയതുകൊണ്ട് ഈ വിഷയത്തിലെ ആശയക്കുഴപ്പം തീരില്ലാ. ആ ഹദീസ് ദുര്‍ബലവും തള്ളിക്കലയെണ്ടാതുമാനെന്നും എല്ലാവരും സംമാതിക്കുന്നുണ്ടല്ലോ.

പ്രശ്നം ഇതാണ്:

ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഉണ്ടോ? ഇല്ലേ?? എന്നതാണ്.

എന്നാല്‍ ജിന്നും മലകും അദ്രിശ്യരാനെന്നും അവരോടു എന്ത് സഹായം ചോതിച്ചാലും ശിര്‍ക്കാകുമെന്നുമാണ് പണ്ഡിതന്മാര്‍ പറയുന്നത്.



സഹോദരന്മാരെ, ഇത് ചര്‍ച്ച ആയ സ്ഥിതിക്ക് സത്യം കണ്ടെത്തി അത് സ്വീകരിച്ചു, ഇല്ലെങ്കില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ തന്നെ, പരസ്പര സ്നേഹവും ബഹുമാനവും നിലനിര്‍ത്തി ഐക്യത്തോടെ നമുക്ക് പ്രബോധന രംഗത്ത് മുന്നേറാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം പ്രാര്‍ഥിക്കാം അതിനു അല്ലാഹു തആലാ നമുക്ക് എല്ലാവര്ക്കും തൌഫീഖു നല്‍കട്ടെ, ആമീന്‍.

അബ്ദുറഹിമാന്‍, റിയാദ്.
 
السلام عليكم



Dear brother,

1) Don't confuse laymen. Please comeback to the ahlussunna line instead of creating a new line in islam.
2) Why dont we sit together with saudi kibaars as you are using their books and fathwaas? Shaik Abdurrahmaan Al eedaan is ready to arrange a meeting with the minister or kibaars. TELL ME ARE YOU READY?
3) Shaik yasir is explaining the qaaida, how to come shirk or not. Do you have any other opinion, then tell frankly. Jabbar moulavi's article is to be evaluated on this basis (If it is written based on the hadees then will you agree that it is not shirk?)
4) if you still argue is shirk, then explain on which qaaida?
5) What about this hadees, as a first step, please agree there is no shirk if the person intent haalirs. Don't mix with rijaalul ghaib or arwaahussaliheen.
6) Please hear the attached, and tell me any mistake.
waiting for your reply,
salim n.v

2012/6/18 abdulrahman madeeni






وعليكم السلام ورحمة الله وبركاته



ബഹുമാന്യ സാലിംകാ,

1 ) "അഹല് സുനനാ ലൈന്‍" എന്നത് നബി(സ)യുടെയും സഹാബത്തിന്റെയും മാര്‍ഗമാണ്. ആ മാര്‍ഗത്തിലേക്ക് വിനയത്തോടെ താങ്കളെയും ക്ഷണിക്കുന്നു. ജിന്നും മലകും അല്ലാഹുവിന്റെ സൃഷ്ടികളാണ്, സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോതിച്ചാല്‍ ശിര്‍ക്കാവില്ലാ എന്ന് നബിയും സഹാബത്തും പഠിപ്പിച്ചിട്ടില്ലാ. മറഞ്ഞ വഴിയിലൂടെയുള്ള എല്ലാ സഹായം അവര്‍ അല്ലാഹുവിനോടെ ചോദിച്ചിട്ടുള്ളൂ. താങ്കളുടെ പ്രസംഗത്തില്‍ നബി(സ)യും ഇബ്നു അബ്ബാസും (ര) അബ്ദുല്ലഹിബിന്‍ മുബാരകും "യാ ഇബാദ അല്ലാഹു" എന്നാ ഹദീസില്‍ ശിര്കില്ലാ എന്നാണു നമ്മെ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു കാണുന്നു! ദുര്‍ബലമാണ് എന്ന് ബോധ്യപെട്ടിട്ടും നബി(സ)യിലെകും ഇബ്നു അബ്ബസ്സിലെക്കും അത് ചേര്‍ത്തു ന്യായീകരിക്കുന്ന താങ്കളുടെ ശൈലി യഥാര്‍ത്ഥ ആഹ്ലുസുന്നതിന്റെതല്ലാ.

അത് തിരുത്തണമെന്ന് സവിനയം അപേക്ഷിക്കുന്നു.

2 ) നമുക്കിടയില്‍ തര്‍ക്കമുള്ള അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ വാദം, ജിന്നും മലകും അല്ലാഹുവിന്റെ സൃഷ്ടികളാണ്, സൃഷ്ടികളുടെ കഴിവില്‍പെട്ടത് അവരോടു ചോദിച്ചാല്‍ ശിര്കാകുമോ ഇല്ലേ? എന്നത്, അതാണ്‌ ഇസലാഹു മാസികയില്‍ എഴുതിയത്, അതല്ലാതെ 'യാ ഇബാടല്ലാ' എന്നാ ദുര്‍ബല ഹദീസ് ഞാന്‍ ഉദ്ദേശിച്ചിട്ടേ ഇല്ലാ എന്ന് അബ്ദുല്‍ ജബ്ബാര്‍ മൌലവി പറയുന്നു.

അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലെ വാദം തെറ്റാണ്, അദ്രിശ്യരായ ജിന്നിനോടും മലകിനോടും അവരുടെ കഴിവില്‍ പെട്ടത് ചോദിച്ചാലും ശിര്‍ക്കാകും. ഇതിന്റെ പേരില്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവിക്കു കെ ജെ യു വില്‍ നിന്നും പുറത്തു പോകേണ്ടി വന്നു. എനിക്ക് ഇത് വളരെ ബോധ്യമായിട്ടുണ്ട്. പിന്നെ എന്തിനാ എന്നോട് ഞാന്‍ സൗദി പണ്ടിതന്മാരോട് ചോദിക്കാന്‍ തയ്യാറാണോ എന്ന് വെല്ലുവിളിക്കുന്നത്? ഇനീ ഞാന്‍ തയ്യാറായാല്‍ വല്ല നേട്ടവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തയ്യാറാണെന്ന് താങ്കളെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. പക്ഷെ, വിഷയം അട്ടിമറിക്കരുത് എന്ന് മാത്രം.

3 ) ഷെയ്ഖ്‌ യാസിറും ശൈഖു സാളിമ്കയും ഒരുപോലെ വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്നും മാറിയാണ് സംസാരിച്ചത്, ആ സംസാരങ്ങളില്‍ തന്നെ ധാരാളം യോജിക്കുന്ന പൊയന്റുകള്‍ ഉണ്ട് വിയോജിക്കുന്നവയും ഉണ്ട്. ഹാജരാ ബീവി മലകിനോട് സഹായം ചോദിച്ചിട്ടുണ്ടെന്നു പറഞ്ഞു ഈ വിഷയവുമായി ബന്ടിപ്പിച്ചിരിക്കുന്നു! എന്നാല്‍ അത് സഹീഹായി വന്ന സ്ഥിതിക്ക് ജിന്നിനോടും മലകിനോടും സഹായം ചോദിച്ചൂടെ? പറ്റില്ലെന്ന് പറയുകയും ചെയ്യുന്നു! നിങ്ങളുടെ വിശദീകരണങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ധാരാളം ഉണ്ട്.



4 ) പ്രതിസണ്ടിഗട്ടത്തില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടണം, അതിനുപകരമായി മനുഷ്യരില്‍ നിന്നും അദ്രിശ്യ്രായ ജിന്നിനോടും മലകിനോടും സഹായം തേടുന്നത് ശിര്കാന്, إياك نعبد وإياك نستعين എന്നതിന് എതിരാണ്.

5 ) അത് ദുര്‍ബലമാണ്, അമല്‍ ചെയ്യാന്‍ പറ്റില്ല, പ്രതിസണ്ടിയിലായ മനുഷ്യന്‍ അടിര്ശ്യരായ മലകിനെയോ ജിന്നിനെയോ വിളിക്കെനമെന്നു പറയുന്നത് തൌഹീടിനു വിരുദ്ധമാണ്.

6 ) താങ്കളുടെ സ്പീച്ച് കേട്ടു. വിഷയം മനസ്സിലാക്കാതെ സംസാരിക്കുന്നപോലെ തോന്നി. തെറ്റുകള്‍ പിന്നീട് വിവരിക്കാം. ഇന്ഷാ അല്ലാഹ്

2012/6/17 salim nvm salimnv@gmail.com
 
السلام عليكم


Dear brother Aabdurahman salaahi, السلام عليكم ورحمة الله

Thanks a lot for your agreement to sit with saudi ulamaas as you wrote എനിക്ക് ഇത് വളരെ ബോധ്യമായിട്ടുണ്ട്. പിന്നെ എന്തിനാ എന്നോട് ഞാന്‍ സൗദി പണ്ടിതന്മാരോട് ചോദിക്കാന്‍ തയ്യാറാണോ എന്ന് വെല്ലുവിളിക്കുന്നത്? ഇനീ ഞാന്‍ തയ്യാറായാല്‍ വല്ല നേട്ടവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തയ്യാറാണെന്ന് താങ്കളെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. പക്ഷെ, വിഷയം അട്ടിമറിക്കരുത് എന്ന് മാത്രം.

It will be most beneficial for all of us, If some elders from KJU, Abdurahman salafi and Haneef kaayakody also attend, will be better.

ان شلء الله let me pass this message to Shaik Abdulrahmaan Al Eedaan.

On what you wrote; പക്ഷെ, വിഷയം അട്ടിമറിക്കരുത് എന്ന് മാത്രം

To avoid any argument on the subject as you fear, I propose to write both of us about our arguments and come to an understanding on the dispute between us before we go to the ulamaas.

Let all of us pray to الله to settle the existing disputes in a manner which pleases HIM.

Thanking you,

salim n.v
 
Dear brother Aabdurahman salaahi, السلام عليكم ورحمة الله






Thanks a lot. الحمد للله please clarify the following.





1) "യാ ഇബാദ അല്ലാഹ് അഈനോനീ ...." അഥവാ വിജനപ്രദേശത്തു പ്രതിസണ്ട്ധിയില്‍ അകപെട്ട മനുഷ്യന്‍ അവിടെ ഹജരുള്ള മുസ്ലിം ജിന്നിനെയോ മലകിനെയോ വിളിച്ചാല്‍ what is your view on this - is there shirk or not?





2) ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഇല്ലാ എന്നതാണ്. Would you paste me the para from jabbar moulavi's article?





3) Would you try to arrange the presence of

some elders from KJU, Abdurahman salafi and Haneef kaayakody?





Thanking you,

salim n.v









2012/6/19 abdulrahman madeeni



സ്നേഹം നിറഞ്ഞ സാലിംകാ وعليكم السلام ورحمة الله وبركاته



വളരെ സന്തോഷം,

പൂര്‍ണ സമ്മതവും പിന്തുണയും കഴിയുന്ന സഹായവും ഞാനും ചെയ്യാം.

إن شاء الله

വിഷയം ദയവായി അട്ടിമാരിക്കരുത്.

"യാ ഇബാദ അല്ലാഹ് അഈനോനീ ...." അഥവാ വിജനപ്രദേശത്തു പ്രതിസണ്ട്ധിയില്‍ അകപെട്ട മനുഷ്യന്‍ അവിടെ ഹജരുള്ള മുസ്ലിം ജിന്നിനെയോ മലകിനെയോ വിളിച്ചാല്‍ സഹായം കിട്ടും എന്നാ ദുര്‍ബലമായ ഹദീസല്ല നമ്മുടെ ചര്‍ച്ചാ വിഷയം. ബഹു. അബ്ദുല്‍ ജബ്ബാര്‍ മൌലവി പറയുന്നത് ആ ഹദീസ് ദുര്‍ബലമാണ്, എന്റെ ലേഖനത്തില്‍ ആ ഹദീസ് ഞാന്‍ ബന്ടപ്പെടുത്തിയിട്ടില്ല, ഉദ്ദേശിച്ചിട്ടില്ലാ എന്നാണു.

നമ്മുടെ ഇസ്ലാഹു മാസികയില്‍ ഈ ഹദീസോ അതുകൊണ്ടുള്ള അമാലോ അമല്‍ ചെയ്താ പണ്ടിതന്മാരോ ഒന്നും അല്ല പ്രതിപാദിച്ചിരുന്നത്. മറിച്ചു, ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, അതിനാല്‍ ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഇല്ലാ എന്നതാണ് ഇസ്ലാഹു മാസികയില്‍ വന്നതിന്റെ ചുരുക്കം.

മാത്രമല്ലാ, അദ്ദേഹത്തിന്‍റെ വാദം:



ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ്, ആ സൃഷ്ടികളുടെ കഴിവില്‍ പെട്ടത് അവരോടു ചോദിച്ചാല്‍ അതില്‍ അഭൌതികതയോ ശിര്കോ ഇല്ലാ എന്നതാണ്.

എന്നാല്‍ ജിന്നും മലകും അദ്രിശ്യരാനെന്നും അവരോടു സഹായം തേടുന്നത് ശിര്കാണ് എന്നാണു പണ്ഡിതന്മാര്‍ പറയുന്നത്.

ഈ വിഷയത്തില്‍ എനിക്ക് യാതൊരുവിധ സംശയവും ഇല്ലാ (അല്ഹമ്ദുലില്ലാഹ്!),

നിങ്ങളുടെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി സ്വീകരിക്കുക എന്നാ ഒരു ലക്‌ഷ്യം മാത്രമേ ഞാന്‍ ഇതില്‍ കാണുന്നുള്ളൂ.

നടപടികളുമായി താങ്കള്‍ മുന്നോട്ടുപോവുക,

അല്ലാഹു തആലാ സത്യം മനസ്സിലാകാന്‍ നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍!

2012/6/19 salim nvm salimnv@gmail.com